+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീ​ൻ കാ​ർ​പ​റ്റ് മാ​സ് ക്ലീ​നിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെയും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ഷാ​ര​ഗി​രി ഡെ​സ്റ്റി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ ഗ്രീ​ൻ കാ​ർ​പ​റ്റ് മാ​സ് ക്ലീ​നിം​ഗ്
ഗ്രീ​ൻ കാ​ർ​പ​റ്റ് മാ​സ് ക്ലീ​നിം​ഗ്  ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെയും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ഷാ​ര​ഗി​രി ഡെ​സ്റ്റി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ ഗ്രീ​ൻ കാ​ർ​പ​റ്റ് മാ​സ് ക്ലീ​നിം​ഗ് പ​രി​പാ​ടി ആ​രം​ഭി​ച്ചു.

കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രീ​ൻ കാ​ർ​പ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ഷ​വും ഈ ​പ​രി​പാ​ടി ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ടി​പി​സി മാ​നേ​ജ​ർ ഷെ​ല്ലി കു​ന്നേ​ൽ, എ​ഡി എ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ്, ദേ​വ​സ്യ ഇ​ല​വു​ങ്ക​ൽ, വ​ന​ജ ഉ​ണ്ണി,ജോ​യി മോ​ള​ത്ത്,സി​സി​ലി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.