+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലോ​​ക്ക് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന്

ക​​ടു​​ത്തു​​രു​​ത്തി: കെ​​പി​​സി​​സി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മേ​​ഖ​​ലാ പ്ര​​ച​​ര​​ണ പ​​ദ​​യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ണ്‍​ഗ്ര​​സ് ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന്
ബ്ലോ​​ക്ക്  ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന്
ക​​ടു​​ത്തു​​രു​​ത്തി: കെ​​പി​​സി​​സി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മേ​​ഖ​​ലാ പ്ര​​ച​​ര​​ണ പ​​ദ​​യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ണ്‍​ഗ്ര​​സ് ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന് ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പാ​​ർ​​ട്ടി, പോ​​ഷ​​ക സം​​ഘ​​ട​​നാ ബ്ലോ​​ക്ക്-​​മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ൾ, ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, സ​​ഹ​​ക​​ര​​ണ​​സം​​ഘം മെ​​ന്പ​​ർ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി തൊ​​ണ്ടാം​​കു​​ഴി അ​​റി​​യി​​ച്ചു.