+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​താ​​ക ദി​​നാ​​ച​​ര​​ണ​​വും നാ​​മ​​ജ​​പ​​യ​​ജ്ഞ​​വും

മാ​​ഞ്ഞൂ​​ർ: 1231ാം ന​​ന്പ​​ർ മാ​​ഞ്ഞൂ​​ർ ഇ​​ട​​യോ​​രം എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​താ​​ക ദി​​നാ​​ച​​ര​​ണ​​വും അ​​യ്യ​​പ്പ​​ഭ​​ക്തി ഗാ​​നാ​​ലാ​​പ​​ന​​വും ന​​
പ​​താ​​ക ദി​​നാ​​ച​​ര​​ണ​​വും  നാ​​മ​​ജ​​പ​​യ​​ജ്ഞ​​വും
മാ​​ഞ്ഞൂ​​ർ: 1231-ാം ന​​ന്പ​​ർ മാ​​ഞ്ഞൂ​​ർ ഇ​​ട​​യോ​​രം എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​താ​​ക ദി​​നാ​​ച​​ര​​ണ​​വും അ​​യ്യ​​പ്പ​​ഭ​​ക്തി ഗാ​​നാ​​ലാ​​പ​​ന​​വും ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് പി.​​പി. രാ​​ജേ​​ഷ് പ​​താ​​ക ഉ​​യ​​ർ​​ത്തി പ്ര​​തി​​ജ്ഞ ചൊ​​ല്ലിക്കൊടു​​ത്തു. സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ്കു​​മാ​​ർ, മാ​​ധ​​വ​​ൻ നാ​​യ​​ർ, ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, മു​​ര​​ളീ​​ധ​​ര​​ൻ നാ​​യ​​ർ, ര​​വി​​കു​​മാ​​ർ, സ​​തി ശി​​വ​​ൻ, ഗി​​രി​​ജാ അ​​ര​​വി​​ന്ദ്, ബി​​നി സ​​ജീ​​വ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
ക​​ടു​​ത്തു​​രു​​ത്തി: ആ​​യാം​​കു​​ടി 339-ാം ന​​ന്പ​​ർ എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​താ​​ക ദി​​നാ​​ച​​ര​​ണ​​വും വി​​ശ്വാ​​സ​​സം​​ര​​ക്ഷ​​ണ നാ​​മ​​ജ​​പ​​യ​​ജ്ഞ​​വും ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് വി.​​പി. അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ നാ​​യ​​ർ പ​​താ​​ക ഉ​​യ​​ർ​​ത്തി. സെ​​ക്ര​​ട്ട​​റി ടി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​കൊ​​ടു​​ത്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എം.​​എ. നാ​​രാ​​യ​​ണ​​ൻ നാ​​യ​​ർ നാ​​മ​​ജ​​പ​​യ​​ജ്ഞം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
വി.​​എ​​സ്. പു​​രു​​ഷോ​​ത്ത​​മ​​ൻ നാ​​യ​​ർ, രാ​​മ​​രാ​​ജ​​ൻ നാ​​യ​​ർ, എ​​ൻ.​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ, ആ​​ർ.​​ആ​​ർ. മു​​ര​​ളീ​​ധ​​ര​​ൻ​​നാ​​യ​​ർ, പി.​​രാ​​ധാ​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, എം.​​ജെ. അ​​നി​​ൽ​​കു​​മാ​​ർ, കെ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, പി.​​ജി. ശ്രീ​​കു​​മാ​​ർ, ജെ.​​അം​​ബി​​കാ​​ദേ​​വി, ടി.​​എ​​സ്. ല​​ത തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കു​​റു​​പ്പ​​ന്ത​​റ: 739-ാം ന​​ന്പ​​ർ മാ​​ഞ്ഞൂ​​ർ വ​​ട​​ക്ക് എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​താ​​ക ദി​​നാ​​ച​​ര​​ണ​​വും വി​​ശ്വാ​​സ​​സം​​ര​​ക്ഷ​​ണ നാ​​മ​​ജ​​പ​​യ​​ജ്ഞ​​വും ന​​ട​​ത്തി. ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​ധ​​ര​​ൻ നാ​​യ​​ർ, സെ​​ക്ര​​ട്ട​​റി രാ​​ജ​​ൻ വാ​​ത​​പ്പ​​ള്ളി​​ൽ, എ​​സ്.​​പി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, എ​​ൻ.​​കെ. രാ​​ജ​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ, ശാ​​ര​​ദ, ക​​ര​​യോ​​ഗ, വ​​നി​​താ​​സ​​മാ​​ജം ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.