+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​​ട്ടോ​​യും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ത്തി​​നു പ​​രി​​ക്ക്

ക​​ടു​​ത്തു​​രു​​ത്തി: പെ​​ട്ടിഓ​​ട്ടോ​​റി​​ക്ഷ​​ ഇടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​യാ​​യ പ​​ഞ്ചാ​​യ​​ത്ത് വ​​നി​​താ മെ​​ംബർ​​ക്ക് പ​​രി​​ക്ക്. മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡ് മെ​​ന്
ഓ​​ട്ടോ​​യും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച്  പ​​ഞ്ചാ​​യ​​ത്തം​​ഗ​​ത്തി​​നു പ​​രി​​ക്ക്
ക​​ടു​​ത്തു​​രു​​ത്തി: പെ​​ട്ടിഓ​​ട്ടോ​​റി​​ക്ഷ​​ ഇടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​യാ​​യ പ​​ഞ്ചാ​​യ​​ത്ത് വ​​നി​​താ മെ​​ംബർ​​ക്ക് പ​​രി​​ക്ക്. മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡ് മെ​​ന്പ​​ർ മെ​​ന്പ​​ർ ലി​​സി ജോ​​സ് പാ​​ളി​​തോ​​ട്ട​​ത്തി (54)ലി​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30 ഓ​​ടെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ വ​​ച്ചാ​​ണ് അ​​പ​​ക​​ടം.
മ​​റ്റൊ​​രു വ​​നി​​താ മെ​​ംബറു​​ടെ അ​​മ്മ​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​ക ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ വൈ​​ക്ക​​ത്തി​​ന് പോ​​കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​ത്. ലി​​സി ഓ​​ടി​​ച്ച സ്കൂ​​ട്ട​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. വാ​​രി​​യെ​​ല്ലി​​നും കാ​​ൽ​​പാ​​ദ​​ത്തി​​നും സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ലി​​സി​​യെ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.