+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ക്കാ​​ദ​​മി​​ക് മാ​​സ്റ്റ​​ർ പ്ലാ​​ൻ നി​​ർ​​വ​​ഹ​​ണ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

ഞീ​​ഴൂ​​ർ: ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ത​​ല അ​​ക്കാ​​ദ​​മി​​ക് മാ​​സ്റ്റ​​ർ പ്ലാ​​ൻ നി​​ർ​​വ​​ഹ​​ണ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ന്നു. ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​
അ​​ക്കാ​​ദ​​മി​​ക് മാ​​സ്റ്റ​​ർ പ്ലാ​​ൻ നി​​ർ​​വ​​ഹ​​ണ  പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
ഞീ​​ഴൂ​​ർ: ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ത​​ല അ​​ക്കാ​​ദ​​മി​​ക് മാ​​സ്റ്റ​​ർ പ്ലാ​​ൻ നി​​ർ​​വ​​ഹ​​ണ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ന്നു. ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഞീ​​ഴൂ​​ർ സി​​ആ​​ർ​​സി​​യു​​ടെ കീ​​ഴി​​ലു​​ള്ള പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ ത​​യാ​​റാ​​ക്കി​​യ അ​​ക്കാ​​ദ​​മി​​ക് മാ​​സ്റ്റ​​ർ പ്ലാ​​ൻ നി​​ർ​​വ​​ഹ​​ണ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​മാ​​ണ് ന​​ട​​ന്ന​​ത്.
സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന അ​​ധ്യാ​​പ​​ക അ​​വാ​​ർ​​ഡ് ജേ​​താ​​വ് ജോ​​സ് രാ​​ഗാ​​ദ്രി​​യെ ആ​​ദ​​രി​​ച്ചു. ഞീ​​ഴൂ​​ർ ഉ​​ണ്ണി​​മി​​ശി​​ഹാ പ​​ള്ളി​​യു​​ടെ പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ​​ള്ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ്ര​​ള​​യ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് പ​​ഠ​​ന സ​​ഹാ​​യം ചെ​​യ്ത മാ​​ത്യു പ​​ന​​യ്ക്ക​​ലി​​നെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​ഡി. രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഞീ​​ഴൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ച്ച ജൈ​​വ​​പ​​ച്ച​​ക്ക​​റി കൃ​​ഷി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കു​​റ​​വി​​ല​​ങ്ങാ​​ട് ഉ​​പ​​ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ർ ഇ.​​എ​​സ്. ശ്രീ​​ല​​ത നി​​ർ​​വ​​ഹി​​ച്ചു. ഫാ.​​ജോ​​സ് കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ, വി.​​ബി. വി​​നോ​​ദ് വാ​​ട്ട​​വ​​ത്ത്, സ​​ന്തോ​​ഷ് ജോ​​സ​​ഫ്, വി.​​ജെ. സ​​ജി​​മോ​​ൻ, സ്ക​​റി​​യാ വ​​ർ​​ക്കി, യു.​​കെ. സോ​​മ​​ൻ, ബീ​​ന ഷി​​ബു, സ​​ന്തോ​​ഷ് ജോ​​സ​​ഫ്, എ​​ൻ. മ​​ണി​​ലാ​​ൽ, എം.​​കെ. സി​​ന്ധു, ഗീ​​താ ജെ. ​​മ​​ണി​​മ​​ല, ബീ​​നാ മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.