+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​മി​​നാ​​ർ ഇ​​ന്ന്

കോ​​ത​​ന​​ല്ലൂ​​ർ: പാ​​ലാ രൂ​​പ​​ത മാ​​തൃ, പി​​തൃ വേ​​ദി​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ന് കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്ത
സെ​​മി​​നാ​​ർ ഇ​​ന്ന്
കോ​​ത​​ന​​ല്ലൂ​​ർ: പാ​​ലാ രൂ​​പ​​ത മാ​​തൃ, പി​​തൃ വേ​​ദി​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ന് കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ പേ​​ര​​ന്‍റിം​​ഗ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സെ​​മി​​നാ​​റും സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും. ര​​ണ്ടു മു​​ത​​ൽ 4.30 വ​​രെ​​യാ​​ണ് പ​​രി​​പാ​​ടി. റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന യോ​​ഗം വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍ സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഫാ​​മി​​ലി അ​​പ്പോ​​സ്ത​​ലേ​​റ്റ് രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ഏ​​ബ്ര​​ഹാം പാ​​ല​​യ്ക്ക​​ത​​ട​​ത്തി​​ൽ സെ​​മി​​നാ​​ർ ന​​യി​​ക്കും. ഫാ.​​മാ​​ത്യു കോ​​ല​​ത്ത്, സി​​സ്റ്റ​​ർ കു​​സു​​മം എ​​സ്എ​​ച്ച്, ലി​​സി ലൂ​​ക്കോ​​സ് കു​​ന്പു​​ളു​​മൂ​​ട്ടി​​ൽ, ജോ​​സ് ജോ​​ണ്‍ കീ​​ല​​ത്ത്, വെ​​റോ​​നി​​ക്കാ ജോ​​സ​​ഫ് ആ​​ര്യ​​പ്പ​​ള്ളി​​ൽ, സി​​ജി ലൂ​​ക്സ​​ണ്‍ പ​​ട​​ന്ന​​മാ​​ക്ക​​ൽ, ബെ​​ന്നി കോ​​ച്ചേ​​രി, ജോ​​സ​​ഫ് തോ​​മ​​സ് മ​​ഠ​​ത്തി​​മ്യാ​​ലി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.