+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​​ണ​​ദീ​​പി​​ന്‍റെ ചി​​കി​​ത്സ​​ക്കാ​​യി നാ​​ടൊ​​ന്നി​​ക്കു​​ന്നു

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ജി. ​​ഷീ​​ബ​​യു​​ടെ ഭ​​ർ​​ത്താ​​വ് ബ്ര​​ഹ്‌​​മ​​മം​​ഗ​​ലം പു​​തു​​വ​​ലി​
ര​​ണ​​ദീ​​പി​​ന്‍റെ ചി​​കി​​ത്സ​​ക്കാ​​യി  നാ​​ടൊ​​ന്നി​​ക്കു​​ന്നു
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ജി. ​​ഷീ​​ബ​​യു​​ടെ ഭ​​ർ​​ത്താ​​വ് ബ്ര​​ഹ്‌​​മ​​മം​​ഗ​​ലം പു​​തു​​വ​​ലി​​ൽ കെ. ​​ര​​ണ​​ദീ​​പ് (39) ന്‍റെ ചി​​കി​​ത്സ​​യ്ക്കാ​​യി നാ​​ടൊ​​ന്നി​​ക്കു​​ന്നു.
ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ രോ​​ഗ​​ബാ​​ധി​​ത​​നാ​​യ യു​​വാ​​വ് ഏ​​റെ​​ക്കാ​​ല​​മാ​​യി സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തെ ചി​​കി​​ത്സി​​ക്കു​​ന്ന ഡോ​​ക്ട​​റു​​ടെ വി​​ദ​​ഗ്ധാ​​ഭി​​പ്രാ​​യ​​മ​​നു​​സ​​രി​​ച്ച് അ​​ടി​​യ​​ന്ത​​ര ക​​ര​​ൾ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​മാ​​കേ​​ണ്ട​​തു​​ണ്ട്. ക​​ര​​ൾ ദാ​​താ​​വ് ത​​യാ​​റാ​​ണെ​​ങ്കി​​ലും എ​​ക​​ദേ​​ശം 30 ല​​ക്ഷം രൂ​​പ​​യോ​​ളം രൂ​​പ ചി​​കി​​ത്സ​​ച്ചെ​​ല​​വ് വ​​രും.
ഭാ​​ര്യ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ര​​ണ്ടു പി​​ഞ്ചു കു​​ട്ടി​​ക​​ളും രോ​​ഗി​​ക​​ളും വ​​യോ​​ധി​​ക​​രു​​മാ​​യ മാ​​താ​​പി​​താ​​ക്ക​​ളു​​മ​​ട​​ങ്ങി​​യ ര​​ണ​​ദീ​​പി​​ന്‍റെ കു​​ടും​​ബ​​ത്തി​​നു ചി​​കി​​ത്സ​​ക്കാ​​വ​​ശ്യ​​മാ​​യ തു​​ക ക​​ണ്ടെ​​ത്താ​​നു​​ള്ള ശേ​​ഷി​​യി​​ല്ല. ഭാ​​ര്യ​​യാ​​യ ഷീ​​ബ​​യ്ക്കു പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന ഓ​​ണ​​റേ​​റി​​യം മാ​​ത്ര​​മാ​​ണ് കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക​​വ​​രു​​വാ​​ന മാ​​ർ​​ഗം. കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​യ​​നീ​​യ സ്ഥി​​തി മ​​ന​​സി​​ലാ​​ക്കി യു​​വാ​​വി​​ന്‍റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കു​​ന്ന​​തി​​നു ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ന​​ങ്ങ​​ളൊ​​ന്നാ​​കെ ക​​ക്ഷി രാ​​ഷ്‌ട്രീ​​ത്തി​​ന​​തീ​​ത​​മാ​​യി ഒ​​ന്നി​​ക്കും.
ചി​​കി​​ത്സ​​യ്ക്കാ​​വ​​ശ്യ​​മാ​​യ തു​​ക സ​​മാ​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി സി.​​കെ. ആ​​ശ എം​​എ​​ൽ​​എ, ക​​രി​​പ്പാ​​ടം പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ. ബി​​ജി പ​​ല്ലോ​​ന്നി​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​പ്ര​​സി​​ഡ​​ന്‍റ് കെ. ​​വി​​ജ​​യ​​ൻ എ​​ന്നി​​വ​​ർ ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ല​​താ അ​​ശോ​​ക​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​നാ​​യും, പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ചി​​ത്ര​​ലേ​​ഖ, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റാ​​യും ബ്ര​​ഹ്‌​​മ​​മം​​ഗ​​ലം ഗ്രാ​​മ സ്വ​​രാ​​ജ് സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. പ്ര​​കാ​​ശ​​ൻ ട്ര​​ഷ​​റ​​റാ​​യും നാ​​ട്ടു​​കാ​​രു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ൽ ചി​​കി​​ത്സാ സ​​ഹാ​​യ നി​​ധി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.
ചി​​കി​​ത്സ​​സ​​ഹാ​​യ​​നി​​ധി സ്വ​​രൂ​​പി​​ക്കു​​ന്ന​​തി​​നാ​​യി സി​​ൻ​​ഡി​​ക്ക​​റ്റ് ബാ​​ങ്ക് ബ്ര​​ഹ്‌​​മ​​മം​​ഗ​​ലം ശാ​​ഖ​​യി​​ൽ അ​​ക്കൗ​​ണ്ട് തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.