+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​​ള​​യം: കൃ​​ഷി​​യി​​റ​​ക്കാ​​ൻ സ​​ഹാ​​യ​​വു​​മാ​​യി പാ​​ലാ രൂ​​പ​​ത

ക​​ല്ല​​റ: പ്ര​​ള​​യ​​ത്തി​​ൽ കൃ​​ഷി ന​​ഷ്ട​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ർ​​ക്ക് കൃ​​ഷി ഇ​​റ​​ക്കാ​​നാ​​യി പാ​​ലാ രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യം. ക​​ല്ല​​റ​​യി​​ലെ 65 ക​​ർ​​ഷ​​ക​​ർ​​ക്കാ​​ണ് രൂ​​പ​​ത മൂ​​ന്ന് ല
പ്ര​​ള​​യം: കൃ​​ഷി​​യി​​റ​​ക്കാ​​ൻ സ​​ഹാ​​യ​​വു​​മാ​​യി  പാ​​ലാ രൂ​​പ​​ത
ക​​ല്ല​​റ: പ്ര​​ള​​യ​​ത്തി​​ൽ കൃ​​ഷി ന​​ഷ്ട​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ർ​​ക്ക് കൃ​​ഷി ഇ​​റ​​ക്കാ​​നാ​​യി പാ​​ലാ രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യം. ക​​ല്ല​​റ​​യി​​ലെ 65 ക​​ർ​​ഷ​​ക​​ർ​​ക്കാ​​ണ് രൂ​​പ​​ത മൂ​​ന്ന് ല​​ക്ഷം രൂ​​പ​​യു​​ടെ സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കി​​യ​​ത്. ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നേ​​രി​​ട്ടെ​​ത്തി പെ​​രു​​ന്തു​​രു​​ത്ത് സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി​​യി​​ലെ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യ​​ധ​​നം കൈ​​മാ​​റി. ര​​ണ്ടുത​​വ​​ണ​​ത്തെ വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് ഈ ​​മേ​​ഖ​​ല​​യി​​ൽ വ്യാ​​പ​​ക​​മാ​​യി കൃ​​ഷി ന​​ശി​​ച്ചി​​രു​​ന്നു.
ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, പ്രോ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ജോ​​സ് വ​​ള്ളോം​​പു​​ര​​യി​​ടം, വി​​കാ​​രി ഫാ.​​ജോ​​ണ്‍ ചാ​​വേ​​ലി​​ൽ, കൈ​​ക്കാ​​ര​​ൻ ജ​​യിം​​സ് പു​​ത്ത​​ൻ​​പീ​​ടി​​ക​​യി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.