തെങ്ങണ: ഗുഡ്ഷെപ്പേർഡ് സ്കൂളിൽ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആർട്ട് ഓഫ് ടീച്ചിംഗ് സെമിനാർ നടത്തി. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും പരിശീലകയുമായ മൃദുൽ ജയിൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഡോ. റൂബിൾ രാജ് അധ്യക്ഷത വഹിച്ചു.
വിവിധ സ്കൂളുകളിൽ നിന്നായി അൻപതോളം അധ്യാപകർ സെമിനാറിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് നിഷാ സന്തോഷ്, പിആർഒ സിജോ ഫ്രാൻസിസ്, ജ്യോതിഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
സൂര്യ ഫെസ്റ്റിൽ ഇന്ന് ഒഡീസി നൃത്തം
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിൽ നടക്കുന്ന സർഗക്ഷേത്ര സൂര്യ ഫെസ്റ്റിൽ ഇന്ന് വൈകുന്നേരം 6.30ന് അഭയലക്ഷ്മിയുടെ ഒഡീസി നൃത്തം അരങ്ങേറും.