+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ ജാ​​ഥ​​യ്ക്ക് സ്വീ​​ക​​ര​​ണം ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: സ​​മൂ​​ഹ​​ത്തി​​ൽ അ​​ടി​​ക്ക​​ടി ഉ​​ണ്ടാ​​കു​​ന്ന മൂ​​ല്യ​​ശോ​​ഷ​​ണ​​ങ്ങ​​ളേ​​യും അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും അ​​നാ​​ചാ​​ര​​ങ്ങ​​ളെയും പ്ര​​തി​​രോ​​ധി​​ച്ച് കേ​​ര​​ളം ആ​​ർ​
ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ  ജാ​​ഥ​​യ്ക്ക് സ്വീ​​ക​​ര​​ണം ഇ​​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: സ​​മൂ​​ഹ​​ത്തി​​ൽ അ​​ടി​​ക്ക​​ടി ഉ​​ണ്ടാ​​കു​​ന്ന മൂ​​ല്യ​​ശോ​​ഷ​​ണ​​ങ്ങ​​ളേ​​യും അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും അ​​നാ​​ചാ​​ര​​ങ്ങ​​ളെയും പ്ര​​തി​​രോ​​ധി​​ച്ച് കേ​​ര​​ളം ആ​​ർ​​ജി​​ച്ച സാം​​സ്കാ​​രി​​ക അ​​ന്ത​​രീ​​ക്ഷം നി​​ല​​നി​​ർ​​ത്തു​​വാ​​ൻ കേ​​ര​​ളാ സ്റ്റേ​​റ്റ് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള ജാ​​ഗ്ര​​ത, സാം​​സ്കാ​​രി​​ക ജാ​​ഥ​​യ്ക്ക് ഇ​​ന്ന് രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മു​​നി​​സി​​പ്പ​​ൽ ജം​​ഗ്ഷ​​നി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും.
സ്റ്റേ​​റ്റ് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ.​​കെ.​​വി. കു​​ഞ്ഞി​​കൃ​​ഷ്ണ​​നാ​​ണ് ജാ​​ഥാ ക്യാ​​പ്റ്റ​​ൻ. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഡോ.​​എം.​​ജി. ബാ​​ബു​​ജി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും .