+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​​ടും​​ബ​​യോ​​ഗം

ച​​ങ്ങ​​നാ​​ശേ​​രി: മാ​​റാ​​ട്ടു​​ക​​ളം കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. കോ​​ര മാ​​റാ​​ട്ടു​​ക​​ള​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഇ​​ന്ന് ര​​ണ്ടു​​മ​​ണി​​ക്ക് എ​​റ​​ണാ​​കു​​ള​​ത്
കു​​ടും​​ബ​​യോ​​ഗം
ച​​ങ്ങ​​നാ​​ശേ​​രി: മാ​​റാ​​ട്ടു​​ക​​ളം കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. കോ​​ര മാ​​റാ​​ട്ടു​​ക​​ള​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഇ​​ന്ന് ര​​ണ്ടു​​മ​​ണി​​ക്ക് എ​​റ​​ണാ​​കു​​ള​​ത്ത് സോ​​ണി ഐ​​സ​​ക് മാ​​റാ​​ട്ടു​​ക​​ള​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ൽ.
തു​​രു​​ത്തി: ആ​​റ്റു​​പു​​റം കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് മ​​ല​​കു​​ന്ന​​ത്തു​​ള്ള പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി​​യു​​ടെ വ​​സ​​തി​​യി​​ൽ ന​​ട​​ക്കും. പ്ര​​സി​​ഡ​​ന്‍റ് പി.​​ജെ.​​ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
നാ​​ലു​​കോ​​ടി: കു​​ഴി​​മ​​ണ്ണി​​ൽ കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് നാ​​ലി​​ന് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ന്‍റെ(​​ബേ​​ബി​​ച്ച​​ൻ)​​വ​​സ​​തി​​യി​​ൽ ന​​ട​​ക്കും. പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
തു​​രു​​ത്തി: കാ​​വി​​ത്താ​​ഴെ കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് അ​​ഞ്ചി​​ന് കെ.​​ടി. ചാ​​ക്കോ​​യു​​ടെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ജോ​​ണ്‍ മു​​യ്യ​​പ്പ​​ള്ളി​​യു​​ടെ വ​​സ​​തി​​യി​​ൽ ന​​ട​​ക്കും.
ഇ​​ത്തി​​ത്താ​​നം: ചാ​​ല​​യ്ക്ക​​ൽ കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് അ​​ഞ്ചി​​ന് കു​​ര്യ​​ൻ സ്ക​​റി​​യ​​യു​​ടെ ഭ​​വ​​ന​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് സി.​​വി.​​അ​​ഗ​​സ്റ്റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.