+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ഇ​​ട​​വ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​ക്ക് പ്രൗ​​ഢ​​സ​​മാ​​പ​​നം

ചെ​​ത്തി​​പ്പു​​ഴ: തി​​രു​​ഹൃ​​ദ​​യ ഇ​​ട​​വ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് പ്രൗ​​ഢ​​സ​​മാ​​പ​​നം. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ജൂ​​ബി​​ലി സ​​മ്മേ​​ള​​നം
ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ഇ​​ട​​വ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​ക്ക് പ്രൗ​​ഢ​​സ​​മാ​​പ​​നം
ചെ​​ത്തി​​പ്പു​​ഴ: തി​​രു​​ഹൃ​​ദ​​യ ഇ​​ട​​വ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് പ്രൗ​​ഢ​​സ​​മാ​​പ​​നം. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ജൂ​​ബി​​ലി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ത്മീ​​യ, സാ​​മൂ​​ഹി​​ക രം​​ഗ​​ങ്ങ​​ളി​​ൽ ചെ​​ത്തി​​പ്പു​​ഴ ഇ​​ട​​വ​​ക​​യും സി​​എം​​ഐ ചെ​​ത്തി​​പ്പു​​ഴ ആ​​ശ്ര​​മ​​വും മ​​ഹ​​ത്ത​​ര​​മാ​​യ സേ​​വ​​ന​​മാ​​ണ്നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തെ​​ന്നും സ​​മ​​ഗ്ര​​മാ​​യ കാ​​ഴ്ച​​പ്പാ​​ടോ​​ടെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് ഇ​​ട​​വ​​ക​​യ്ക്കു​​ള്ള​​തെ​​ന്നും ആ​​ർ​​ച്ച് ബി​​ഷ​​പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യാ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി വി​​കാ​​രി ഫാ.​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, മു​​ൻ​​വി​​കാ​​രി ഫാ.​​ജ​​യിം​​സ് ത​​യ്യി​​ൽ, ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ,അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ.​​ജ​​സ്റ്റി​​ൻ ആ​​ലു​​ക്ക​​ൽ, ഫാ.​​ജ​​സ്റ്റി​​ൻ വാ​​ളം​​പ​​റ​​ന്പി​​ൽ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, വാ​​ർ​​ഡ്മെ​​ന്പ​​ർ ലാ​​ലി​​മ്മ ടോ​​മി, കൈ​​ക്കാ​​ര​​ൻ​​മാ​​രാ​​യ ജോ​​സ​​ഫു​​കു​​ഞ്ഞ് തേ​​വ​​ല​​ക്ക​​ര, ജോ​​ബ് ക​​ട​​ന്തോ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
രാ​​വി​​ലെ ഒ​​ന്പ​​തി​​ന് സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യാ ബി​​ഷ​​പ്പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ ഇ​​ട​​വ​​ക ഡ​​യ​​റ​​ക്ട​​റി​​യും സ്മ​​ര​​ണി​​ക​​യും പ്ര​​കാ​​ശ​​നം ചെ​​യ്തു.