+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ജി​സ്‌​ട്രേ​ഷ​ന്‍ 30 വ​രെ പു​തു​ക്കാം

കൊല്ലം: കേ​ര​ള ഷോ​പ്‌​സ് ആ​ന്‍റ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം കൊ​ല്ലം ഒ​ന്നാം സ​ര്‍​ക്കി​ള്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ്യാ​പാ​ര സ്ഥ
ര​ജി​സ്‌​ട്രേ​ഷ​ന്‍ 30 വ​രെ  പു​തു​ക്കാം
കൊല്ലം: കേ​ര​ള ഷോ​പ്‌​സ് ആ​ന്‍റ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം കൊ​ല്ലം ഒ​ന്നാം സ​ര്‍​ക്കി​ള്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പി​ഴ​കൂ​ടാ​തെ 30 വ​രെ പു​തു​ക്കാം.
വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​ത്. 30നു ​ശേ​ഷം പു​തു​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് 25 ശ​ത​മാ​നം പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഇ​ന്‍​ഷു​റ​ന്‍​സ് പ്രൊ​പ്പോ​സ​ല്‍ സമർപ്പിക്കണം

കൊല്ലം: കേ​ര​ള ക​ള്ളു​വ്യ​വ​സാ​യ ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പ്രൊ​പോ​സ​ല്‍ ഫോം ​ഡി​സം​ബ​ര്‍ 10ന​കം സ​മ​ര്‍​പ്പി​ക്ക​ണം. 2019 ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷോ​പ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
ജി​ല്ലാ വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ആ​നേ​പ്പി​ല്‍, മു​ണ്ടാ​ലും​മൂ​ട്, തി​രു​മു​ല്ല​വാ​രം പി. ​ഒ., കൊ​ല്ലം - 691012 വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. നേ​രി​ട്ടും ഹാ​ജ​രാ​കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 0474 2799845 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.