കൊല്ലം: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ആഫ്രിക്കന്‍ രാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് സംഘത്തില്‍ സീനിയര്‍ എംപിയായ കൊടിക്കുന്നില്‍ സുരേഷും അംഗമാണ്.
ഇന്ത്യന്‍ പ്രതിനിധി സംഘം ആഫ്രിക്കന്‍ രാജ്യങ്ങളായ ബോട്ട്സ്വാനാ, സിംബാബേ, മലാവി, എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായും നയരൂപീകരണ സമിതി അംഗങ്ങളുമായും ഉഭയതല ചര്‍ച്ച നടത്തും.
ഇന്ത്യയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുക, വ്യാപാര ഉടമ്പടി സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഉഭയതല ചര്‍ച്ച നടത്തും.
ഏഴുദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യന്‍ പ്രതിനിധി സംഘം ആറിന് തിരിച്ച് ഡെല്‍ഹിയിലെത്തും.ലോക്സഭയില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് എംപി മാത്രമാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശന സംഘത്തിലുള്ളത്.