കൊട്ടാരക്കര: എഐറ്റി യു സി ഓ ട്ടോറിക്ഷാ തൊഴിലാളി യൂണിയൻ വാളകം യൂണിറ്റിന്റേയും ശാസ്താംകോട്ട എറ്റിഎംഎംഎം ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വാളകം അനുഗ്രഹ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ യൂണിറ്റ് പ്രസിഡന്റ് ബി.ഉദയകുമാർ സെക്രട്ടറി പ്രിനു എന്നിവർ പങ്കെടുത്തു.
സർട്ടിഫിക്കറ്റ് പരിശോധന
കൊല്ലം: വെട്ടിക്കവല ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ ഉമ്മന്നൂർ, വെട്ടിക്കവല, മേലില പഞ്ചായത്തുകളിൽ ആംഗൻവാടി വർക്കർ ഹെൽപർമാരുടെ നിലവിലുള്ളതും വരാൻ പോകുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ നൽകിയവരുടെ കൂടിക്കാഴ്ചയുടെയും സർട്ടിഫിക്കറ്റ് പരിശോധനയുടെയും തീയതികൾ .
ഉമ്മന്നൂർ - അണ്ടൂർ പബ്ളിക് ലൈബ്രറി അഞ്ചു മുതൽ 17 വരെ, വെട്ടിക്കവല - വെട്ടിക്കവല പഞ്ചായത്ത് ഹാൾ - 26 മുതൽ ഡിസംബർ മൂന്നു വരെമേലില - വെട്ടിക്കവലേ ബ്ലോക്ക് പഞ്ചായത്ത് ഹാൾ - ഡിസംബർ നാലു മുതൽ 14 വരെ. കൂടുതൽ വിവരങ്ങൾക്ക് 04742404299,82819991 15