+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​ന്തി​ഗി​രി​യി​ൽ ആ​യൂ​ർ​വേ​ദ ദി​നാ​ച​ര​ണം

കൊല്ലം: ദേ​ശീ​യ ആ​യൂ​ർ​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ മു​ത​ൽ 11 വ​രെ ശാ​ന്തി​ഗി​രി ആ​യൂ​ർ​വേ​ദ ആൻഡ് സി​ദ്ധ ഹോ​സ്പി​റ്റ​ൽ ക​ട​പ്പാ​ക്ക​ട​യി​ൽ ഒ​രാ​ഴ്ച നീ​ണ്ട ുനി​ൽ​ക്കു​ന്ന സ്പെ​ഷ്യാ​ലി​റ്റി ക്
ശാ​ന്തി​ഗി​രി​യി​ൽ   ആ​യൂ​ർ​വേ​ദ ദി​നാ​ച​ര​ണം
കൊല്ലം: ദേ​ശീ​യ ആ​യൂ​ർ​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ മു​ത​ൽ 11 വ​രെ ശാ​ന്തി​ഗി​രി ആ​യൂ​ർ​വേ​ദ ആൻഡ് സി​ദ്ധ ഹോ​സ്പി​റ്റ​ൽ ക​ട​പ്പാ​ക്ക​ട​യി​ൽ ഒ​രാ​ഴ്ച നീ​ണ്ട ുനി​ൽ​ക്കു​ന്ന സ്പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക്കു​ക​ൾ നടത്തുന്നു.
സ്പൈ​ൻ ക്ലി​നി​ക്ക്, ഷീ-​ക്ലി​നി​ക്ക്, സ്കി​ൻ ക്ലി​നി​ക്ക്, വെ​രി​ക്കോ​സ് മ​ർ​മ്മ ക്ലി​നി​ക്ക്, കാ​ർ​ഡി​യാ​ക്ക് ക്ലി​നി​ക്ക് ആൻഡ് യോ​ഗ ക്ലാ​സ്, സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന, സൗ​ജ​ന്യ പ്ര​ഷ​ർ ആൻഡ് ഷു​ഗ​ർ ചെ​ക്ക​പ്പ്, സൗ​ജ​ന്യ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം, ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​ന്നി​വ​യും ഉ​ണ്ടായി​രി​ക്കു​ം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒൗ​ഷ​ധ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കും നി​ശ്ചി​ത വി​ല​ക്കു​റ​വ് ഉ​ണ്ട ായി​രി​ക്കും. ഫോ​ണ്‍: 0474 2763014, 8113802007