+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആചരിച്ചു

കൊ​ല്ലം: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​കം വ​ട​ക്കേ​വി​ള മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ അ​സീ​സ് അ​പ്സ​രാ ജം​ഗ്ഷ
ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ  ച​ര​മ​വാ​ർ​ഷി​കം ആചരിച്ചു
കൊ​ല്ലം: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​കം വ​ട​ക്കേ​വി​ള മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.
ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ അ​സീ​സ് അ​പ്സ​രാ ജം​ഗ്ഷ​നി​ൽ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ശി​വ​രാ​ജ​ൻ, പ​ട്ട​ത്താ​നം ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ധു​സൂ​ദ​ന​ൻ, അ​ശോ​ക് കു​മാ​ർ, അ​ഫ്സ​ൽ ത​മ്പോ​ര്, ഷി​ഹാ​ബു​ദീ​ൻ, ഷെ​ഫീ​ക്ക്, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി സം​ഘം സ​മ്മേ​ള​നം

അ​ഞ്ച​ൽ: കേ​ര​ള പ്ര​വാ​സി സം​ഘം ഏ​രി​യാ സ​മ്മേ​ള​നം അ​ഞ്ച​ൽ കെ​എ​ൻ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി.​എ​സ് ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ അ​മ്പ​ലം​കു​ന്നും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഏ​രി​യാ സെ​ക്ര​ട്ട​റി നൗ​ഷാ​ദും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ പി​ള്ള, വി.​വി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.