കരുനാഗപ്പള്ളി : കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ( കെഎസ് വൈഎഫ്.) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനം ഐഎംഎ ഹാളിലെ എം വി രാഘവൻനറിൽ ഞായറാഴ്ച നടക്കും
സിഎംപി സംസ്ഥാന സെക്രട്ടറി എം എച്ച് ഷാരിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ എൻ വിജയൻ പിള്ള എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ കെഎസ് വൈ എഫ് സംസ്ഥാന സെക്രട്ടറി എ എം രമേശൻ, ജില്ലാ പ്രസിഡന്റ് റ്റി പി സുനിൽകുമാർ എന്നിവർ പങ്കെടുക്കും.
കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി അരുൺ കുന്നിക്കോട്, പ്രസിഡന്റ് ആശ്രാമംബിജു, രാധാകൃഷ്ണൻ കുണ്ടറ എന്നിവർ പരിപാടികൾ വിശദീകരിച്ചു.