+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യൂ​ര്‍​വേ​ദ ദി​നാ​ച​ര​ണം നാ​ളെ

കൊല്ലം: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​യൂ​ര്‍​വേ​ദ ദി​നാ​ച​ര​ണം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10ന് ​ടി.​എം. വ​ര്‍​ഗീ​സ് മെ​മ്മോ​റി​യ​ല്‍
ആ​യൂ​ര്‍​വേ​ദ  ദി​നാ​ച​ര​ണം നാ​ളെ
കൊല്ലം: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​യൂ​ര്‍​വേ​ദ ദി​നാ​ച​ര​ണം നാ​ളെ ന​ട​ക്കും.
രാ​വി​ലെ 10ന് ​ടി.​എം. വ​ര്‍​ഗീ​സ് മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ അ​ഡ്വ. ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, വി. ​ജ​യ​പ്ര​കാ​ശ്, ആ​ശാ ശ​ശി​ധ​ര​ന്‍, ഇ.​എ​സ്. ര​മാ​ദേ​വി, അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ന്‍, അ​ഡ്വ. അ​നി​ല്‍ എ​സ്. ക​ല്ലേ​ലി​ഭാ​ഗം, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ല്‍, ആ​ര്‍. ര​ശ്മി, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പി. ​ര​വീ​ന്ദ്ര​ന്‍, ആ​യൂ​ര്‍​വേ​ദ ഡി.​എം.​ഒ ഡോ. ​എ​സ്. അ​സു​ന്താ​മേ​രി, ഡോ. ​ര​ജി​ത് ആ​ന​ന്ദ്, ഡോ. ​ഷാ​ജി ജോ​സ്, ഡോ. ​പ​ത്മ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ആ​രോ​ഗ്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ആ​യൂ​ര്‍​വേ​ദ​വും പൊ​തു​ജ​നാ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും ന​ട​ക്കും.