+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിനിധി സമ്മേളനം നടത്തി

കൊ​ല്ലം: കേ​ര​ള റീ​ജ​ന​ൽ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ വ​നി​താ ക​മ്മീ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ല​ത്ത് ന​ട​ന്നു. കെ​എ​ൽ​സി​ഡ​ബ്ല്യു​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യി​
പ്രതിനിധി സമ്മേളനം നടത്തി
കൊ​ല്ലം: കേ​ര​ള റീ​ജ​ന​ൽ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ വ​നി​താ ക​മ്മീ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ല​ത്ത് ന​ട​ന്നു. കെ​എ​ൽ​സി​ഡ​ബ്ല്യു​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം രൂ​പ​ത വി​മ​ൻ​സ് ക​മ്മീ​ഷ​ൻ ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ളി ഏ​ബ്ര​ഹാം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. സി​സ്റ്റ​ർ സെ​ൽ​മ മേ​രി, അ​സോ. സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൺ​സ ആ​ന്‍റി​ൽ​സ്, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ മെ​റ്റി​ൽ​ഡ മെ​ക്കി​ൾ, കാ​ർ​മ്മ​ലി സ്റ്റീ​ഫ​ൻ, ബേ​ബി തോ​മ​സ്, അ​ഡ്വ. എ​ൽ​സി ജോ​ർ​ജ്, റോ​സ് മേ​രി മാ​ർ​ട്ടി​ൻ, ഫ്രീ​ഡാ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ഡി​സം​ബ​ർ ഒ​ന്പ​തി​ന് കെ​ആ​ർ​എ​ൽ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സ​മു​ദാ​യ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ‌ ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​നി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി 400 വ​നി​താ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ തെ​രു​വ് നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.