കൊല്ലം: ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിലെ റോളർ ഹോക്കി, സ്ലാലം മത്സരങ്ങൾ വാടി ട്രിനിറ്റി ലൈസിയം സ്കൂളിൽ നടന്നു.
കോർപ്പറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ആർ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ഡോ.സിൽവി ആൻറണി, അസോസിയേഷൻ ജില്ലാസെക്രട്ടറി പി. ആർ ബാലഗോപാൽ, ട്രഷറർ എസ് ബിജു, വൈസ് പ്രസിഡന്റ് വിഷ്ണു വിശ്വനാഥ്, ജോ. സെക്രട്ടറി പി. അശോകൻ, ടി. സുരേഷ്കുമാർ, ഡി.സജി, ജെ.ശ്രീകുമാർ, ടോണി നെറ്റോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റോളർ ഹോക്കി ആൺകുട്ടികളുടെ സബ് ജൂനിയർ, ജൂനിയറിൽ കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബും ജൂനിയർ പെൺകുട്ടികളിൽ വൈഎംസിഎയും ജേതാക്കളായി. ആശ്രാമം റെസിഡെൻസി റോഡിൽ നടന്ന റോഡ് റെയ്സ് ഫലം: റോഡ് ഒന്ന്- ആറ് -എട്ട് വിഭാഗം: ഡി. കാർത്തിക്, വി.എസ്. വൈഷ്ണവ്, അക്ഷയ്ജിത്. പെൺ: ഏഞ്ചലിന സുനിൽ, ഗൗരി ആർ. നായർ, ആർ. ഷഹാന എട്ട്-12 വിഭാഗം: രോഹിത് ശിവകുമാർ, ജിത് എസ്.ലാൽ, പ്രണവ്. പെൺ: അനഘ ജനേഷ്, അഞ്ജന രാജ്, വി.എസ്. ഗായത്രി 12-16 വിഭാഗം: അബ്ദുള്ള നവാസ്, അലൻ നെറ്റോ, സൂര്യ മൂർത്തി. പെൺ: ശ്രേയ ബാലഗോപാൽ, ലക്ഷ്മി എസ്. ദത്ത്, ബി.ആർ.ആദിത്യ 16 ന് മുകളിൽ: ഇ.എസ്. ദേവദർശൻ, ഡി. പ്രവീൺ ദാസ്, സി. ചന്ദ്രു.റോഡ് രണ്ട്: എട്ട്-12 വിഭാഗം: പൃഥ്വി പ്രമോദ്, രോഹിത് ശിവകുമാർ, അലൻസോ സജിത്.പെൺ : അനഘ ജനേഷ്, എം.ജെ. വേദസ്മൃത, അളകനന്ദ 12-16 വിഭാഗം: സൂരജ് ഗോകുൽ, അബ്ദുള്ള നവാസ്, ഗൗതം കൃഷ്ണ. പെൺ: ശ്രേയ ബാലഗോപാൽ, ഹന്ന മറിയ ജീവൻ, ആരോഗ്യ നവ്യ. 16 ന് മുകളിൽ: ഇ.എസ്. ദേവദർശൻ, സി. ചന്ദ്രു, ശ്രീഅയ്യപ്പൻ. റോഡ് മൂന്ന് എട്ട് -12 വിഭാഗം : അദ്വൈത് കൃഷ്ണ, സ്വരൂപ് ഗോകുൽ, ജിഫി പ്രേം. 12-16 വിഭാഗം: എസ്. ശ്രീഹരി, ജി. ആർ. ഗൗരി നന്ദൻ, അഖിൽ സേവ്യർ. പെൺ: ഗുരുപ്രിയ എൽ.ജിത്.16 ന് മുകളിൽ: എസ്. അഭിമന്യൂ, പ്രീത്ലാൽ പെൺ: ആർ. കൃഷ്ണവേണി. റോഡ് നാല്: എം. കൗഷിക്, ജിഫി പ്രേം, അദ്വൈത് കൃഷ്ണ. പെൺ: ആൻ മറിയം നെറ്റോ 12-16 വിഭാഗം: എസ്.ഡി. നന്ദു, എസ്. ശ്രീഹരി, ജി. ആർ. ഗൗരി നന്ദൻ റോഡ് അഞ്ച്: 8-12 വിഭാഗം: അക്ഷയ് എം. കുമാർ, എം. കൗഷിക്, അനന്തകൃഷ്ണൻ ആർ. നായർ. പോയിൻറ് ടു പോയിൻറ്: അഖിൽ സേവ്യർ, കൃഷ്ണ എസ്. ഗോപി. റിങ് റെയ്സ് മത്സരങ്ങൾ നാലിന് രാവിലെ 6.30 ന് ട്രിനിറ്റി ലൈസിയം സ്കൂളിൽ ആരംഭിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു.