+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ക്കി​ൾ​ യാ​ത്ര​യ്ക്കി​ടെ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

ചി​റ്റൂ​ർ: സൈ​ക്കി​ൾ യാ​ത്ര​ക്കി​ടെ താ​ഴെ വീ​ണ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. വ​ട​വ​ന്നൂ​ർ മ​ന്ദം സു​ന്ദ​ര​ത്തി​ന്‍റെ മ​ക​ൻ ഗു​ണാ​ള​ൻ (51) ആണ് മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് വ​ട​വ​ന്നൂ​ർ ടൗ​ണി​ൽ
സൈ​ക്കി​ൾ​ യാ​ത്ര​യ്ക്കി​ടെ വീ​ണ്  മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
ചി​റ്റൂ​ർ: സൈ​ക്കി​ൾ യാ​ത്ര​ക്കി​ടെ താ​ഴെ വീ​ണ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. വ​ട​വ​ന്നൂ​ർ മ​ന്ദം സു​ന്ദ​ര​ത്തി​ന്‍റെ മ​ക​ൻ ഗു​ണാ​ള​ൻ (51) ആണ് മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് വ​ട​വ​ന്നൂ​ർ ടൗ​ണി​ൽ ഗു​ണാ​ള​ൻ സൈ​ക്കി​ളി​ൽ നി​ന്നു വീ​ണ് അ​വ​ശ​നാ​യ​ത്. ഉ​ട​ൻ വ​ട​വ​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ദ്ധ്യേ മരിച്ചു. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി.