+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ‌​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി​യി​ൽ ‌

‌അ​ടൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ൻ 2019 ജ​നു​വ​രി ര​ണ്ടു മു​ത​ൽ ആ​റു വ​രെ പാ​ണം​തു​ണ്ടി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ
ഓ​ർ‌​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി​യി​ൽ ‌
‌അ​ടൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ - ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ൻ 2019 ജ​നു​വ​രി ര​ണ്ടു മു​ത​ൽ ആ​റു വ​രെ പാ​ണം​തു​ണ്ടി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നു 100 അം​ഗ ക​മ്മി​റ്റി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജി.​കു​ര്യ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ - വൈ​സ് പ്ര​സി​ഡ​ന്‍റ്, .ജി​ജു ജോ​ൺ വ​യ​ലി​റ​ക്ക​ത്ത് - ജ​ന​റ​ൽ ക​ൺ​വീ​ന​ർ,
ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ - ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, വി. ​ജോ​യി കു​ട്ടി - സെ​ക്ര​ട്ട​റി, തോ​മ​സ് വ​ർ​ഗീ​സ് - ട്ര​ഷ​റാ​ർ തു​ട​ങ്ങി​യ​വ​രെ​യും വി​വി​ധ സ​ബ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ‌‌