+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ല്‍​ക​ണം: സി​പി​ഐ ‌‌

ചെ​റു​കോ​ല്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ള​യം മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​യാ​റ
അ​ടി​യ​ന്ത​ര 		ധ​ന​സ​ഹാ​യം		 ന​ല്‍​ക​ണം: സി​പി​ഐ ‌‌
ചെ​റു​കോ​ല്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ള​യം മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​ഐ ചെ​റു​കോ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി നാ​ശം സം​ഭ​വി​ച്ച​വ​രു​ടെ​യും കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ​യും വി​വ​ര ശേ​ഖ​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ.​പി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ഫൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍, അ​ബ്ദു​ള്‍ ഫ​സി​ല്‍ , ടി.​കെ. ഷം​നാ​ദ്കു​ട്ടി, റ​ഹിം കു​ട്ടി, കെ.​വി. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌