+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​ജ​ന​സം​ഗ​മം ‌‌

പ​ത്ത​നം​തി​ട്ട: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം ഓ​മ​ല്ലൂ​ർ ഡി​സ്ട്രി​ക്ട് യു​വ​ജ​ന​സം​ഗ​മം മു​ള്ള​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ ക
യു​വ​ജ​ന​സം​ഗ​മം ‌‌
പ​ത്ത​നം​തി​ട്ട: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം ഓ​മ​ല്ലൂ​ർ ഡി​സ്ട്രി​ക്ട് യു​വ​ജ​ന​സം​ഗ​മം മു​ള്ള​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ലി​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഡി​സ്ട്രി​ക്ട് പ്ര​സി​ഡ​ന്‍റ് ഫാ.​ലി​നു എം. ​ബാ​ബു, യു​വ​ജ​ന​പ്ര​സ്ഥാ​നം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, യു​വ​തി സ​മാ​ജം സെ​ക്ര​ട്ട​റി ജി​ജി കെ. ​യോ​ഹ​ന്നാ​ൻ, ശ​താ​ബ്ദി ക​ണ്‍​വീ​ന​ർ പി.​എ​സ്. വ​ർ​ഗീ​സ്, ട്ര​സ്റ്റി ജോ​സ് സാ​മു​വേ​ൽ, ഡി​സ്ട്രി​ക്ട് ഓ​ർ​ഗ​നൈ​സ​ർ ഫി​ന്നി മു​ള്ള​നി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മാ​യാ സൂ​സ​ൻ ജേ​ക്ക​ബ് ക്ലാ​സ് ന​യി​ച്ചു. ‌