+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്ക​ണം ‌‌

പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും വി​വി​ധ പെ​ന്‍​ഷ​നു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍ പെ​ന്‍​ഷ​ന്‍ ന​മ്പ​രും ഫോ​ണ്‍ ന​മ്പ​രും രേ​
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്ക​ണം ‌‌
പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും വി​വി​ധ പെ​ന്‍​ഷ​നു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍ പെ​ന്‍​ഷ​ന്‍ ന​മ്പ​രും ഫോ​ണ്‍ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും സാ​ന്ത്വ​ന പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍ പു​ന​ര്‍​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും 2018 മാ​ര്‍​ച്ചി​ന് ശേ​ഷം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ത്ത​വ​ര്‍ പെ​ന്‍​ഷ​ന്‍ പാ​സ് ബു​ക്ക്, ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഡി​സം​ബ​ര്‍ 10ന​കം ഹാ​ജ​രാ​ക്ക​ണം. രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ത്ത​വ​ര്‍​ക്ക് തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കി​ല്ലെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌