+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​സ്ക്ല​ബി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും യോ​ഗാ​ക്ലാ​സും

പ​ത്ത​നം​തി​ട്ട: ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ആ​യു​ർ​വേ​ദാ​ശൂ​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത
പ്ര​സ്ക്ല​ബി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും യോ​ഗാ​ക്ലാ​സും
പ​ത്ത​നം​തി​ട്ട: ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ആ​യു​ർ​വേ​ദാ​ശൂ​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും യോ​ഗാ​ക്ലാ​സും ന​ട​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സൂ​സ​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും.


ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം

‌മ​ല്ല​പ്പ​ള്ളി: രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ഇ​ന്ദി​രാ​ജി​യു​ടെ ച​ര​മ​ദി​നം രാ​ഷ്ട്ര​പു​ന​ർ​നി​ർ​മാ​ണ ദി​ന​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി പ​ണി​ക്ക​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, പു​ഷ്ക​ര​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​ബാ​ലാ​മ​ണി, ടി.​ജി. ര​ഘു​നാ​ഥ​പി​ള്ള, കെ.​കെ. മ​ണി, റെ​ജി തെ​ക്കു​ങ്ക​ൽ, സു​ബാ​ഷ് കു​മാ​ർ, സാം ​പ​ട്ടേ​രി​ൽ, സു​നി​ൽ നി​ര​വു​പു​ലം, കെ.​ജി. സാ​ബു, ബി​ജു പു​റ​ത്തൂ​ട്ട്, ഇ​സ്മ​യി​ൽ റാ​വു​ത്ത​ർ, പ്ര​മോ​ദ് ലാ​ൽ പ്ര​സം​ഗി​ച്ചു. ‌