പയ്യന്നൂര്‍: വീടിനുള്ളിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടാട്ട് ഓയില്‍ മില്ലിന് സമീപത്തെ കൊവ്വക്കാരന്‍ കുഞ്ഞപ്പനെ (78) യാണ് വെള്ളിയാഴ്ച രാത്രി എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ദേവു. മക്കള്‍: ബാലകൃഷ്ണന്, കല്യാണി, ഗീത, സുന്ദരന്‍, ഷീബ, അഭിലാഷ്. മരുമക്കള്‍: ഗീത, സുനില്നാഥ്, പരേതരായ രാജന്, ബേബി. സഹോദരങ്ങള്‍: നാരായണന്, ഗോവിന്ദന്, പരേതനായ കണ്ണന്.