+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മാ​ഹി: മാ​ക്കൂ​ട്ടം പു​ന്നോ​ൽ പ​ഴ​യ പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​ത്തെ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ (48) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പ​ള്ളൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ മ​ക​ളെ ഡോ​ക്ട​റെ കാ​ണി​ക്കു​ന്
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
മാ​ഹി: മാ​ക്കൂ​ട്ടം പു​ന്നോ​ൽ പ​ഴ​യ പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​ത്തെ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ (48) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പ​ള്ളൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ മ​ക​ളെ ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​തി​നാ​യി ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ൻ വ​രി​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണു കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ-​മ​ണ്ടോ​ടി ലീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ന (കൊ​യി​ലാ​ണ്ടി). മ​ക​ൾ: മി​ഥു​ന (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി, മു​ബാ​റ​ക്ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ശേ​രി)