+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണം​കോ​ട് ക​ത്തീഡ്ര​ലി​ൽ ഇ​ന്നു പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്

അ​ടൂ​ർ: ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ്് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. രാ​വി​ലെ എ​ട്ടി​ന് മാ​ത്യൂ​സ് റ​ന്പാ​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മു​ന്നിേ·​ൽ കു​ർ​ബ
ക​ണ്ണം​കോ​ട്                                       ക​ത്തീഡ്ര​ലി​ൽ ഇ​ന്നു                                        പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്
അ​ടൂ​ർ: ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ്് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. രാ​വി​ലെ എ​ട്ടി​ന് മാ​ത്യൂ​സ് റ​ന്പാ​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മു​ന്നിേ·​ൽ കു​ർ​ബാ​ന​യെ തു​ട​ർ​ന്നു പ​ള്ളി​യി​ൽ നി​ന്നും പ്ര​ദ​ക്ഷി​ണ​മാ​യി ഗാ​ന്ധി സ്മൃ​തി മൈ​താ​നം ചു​റ്റി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ചേ​ർ​ന്നു കൊ​ടി​യേ​റ്റ.1.30ന് ​വേ​ദ​ര​ത്നം കാ​യം​കു​ളം ഫി​ലി​പ്പോ​സ്റ​ന്പാ​ൻ സ്മാ​ര​ക അ​ഖി​ല മ​ല​ങ്ക​ര ക്വി​സ് മ​ത്സ​രം.
ഏ​ഴി​നു രാ​വി​ലെ 10ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജേ​ക്ക​ബ് കോ​ശി​യു​ടെ​യും സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ശാ​മു​വേ​ലി​ന്‍റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ധ്യാ​ന​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും. എ​ട്ടി​നു വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ​ന​മ​സ്കാ​രം,
ഗാ​ന​ശു​ശ്രൂ​ഷ, റ​ന്പാ​ൻ ബൈ​ബി​ൾ പാ​രാ​യ​ണം തു​ട​ർ​ന്ന് ജോ​സ​ഫ് ശാ​മു​വേ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (തി​രു​വ​ന​ന്ത​പു​രം) ഒ​ന്പ​തി​നു വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം പ്ര​സം​ഗം ഫാ. ​എ​ബി ഫി​ലി​പ്പ് കാ​ർ​ത്തി​ക​പ്പ​ള്ളി. 10നു ​വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തേ തു​ട​ർ​ന്ന് റ​വ.​ഡോ.​വ​ർ​ഗീ​സ് കോ​ന്നി പ്ര​സം​ഗി​ക്കു.
10നു ​രാ​വി​ലെ ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, 9.30ന് ​മു​ൻ ഡി​ജി​പി ഡോ.​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം
തു​ട​ർ​ന്നു പെ​രു​ന്നാ​ൾ റാ​സ ദേ​വ​ലാ​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ക​ഐ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ കൂ​ടി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി ക​രു​വാ​റ്റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ എ​ത്തി ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം തി​രി​കെ ശ്രീ ​മൂ​ലം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, ത​ട്ട വ​ഴി തി​രി​കെ ദേ​വ​ലാ​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.
12നു ​രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം തു​ട​ർ​ന്ന് ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നിന്മേ​ൽ കു​ർ​ബാ​ന വേ​ദ​ര​ത്ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം മു​ൻ ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ ശോ​ഭ കോ​ശി​ക്കു ന​ൽ​കും.