+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ഗ​ത്തി​ൽ കാ​ർ​ഡ് ല​ഭ്യ​മാ​ക്ക​ണം - താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ക​സ​ന
വേ​ഗ​ത്തി​ൽ കാ​ർ​ഡ് ല​ഭ്യ​മാ​ക്ക​ണം - താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ക്കു​ന്ന​തി​ന് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​പേ​ക്ഷി​ച്ച ദി​വ​സം ത​ന്നെ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തി​ന് ക​ഴി​യ​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​നാ​ണ് വി​ഷ​യം സ​മി​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്.
നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്മ​നി​ട്ട ഭാ​ഗ​ത്തേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​ത്തി​ൽ മു​ങ്ങി​പ്പോ​യ ആ​റ​ന്മു​ള​യി​ലെ മാ​വേ​ലി​സ്റ്റോ​ർ ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​റ·ു​ള - ചെ​ങ്ങ​ന്നൂ​ർ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​റ·ു​ള പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് വേ​രു​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് റ്റി​റ്റി ജോ​ണ്‍​സ് ക​ച്ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.
ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ് ന​ൽ​കു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്നും ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ഉ​ട​ൻ പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ത​ഹ​സീ​ൽ​ദാ​ർ ബി. ​ജ്യോ​തി, ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ സി.​ഗം​ഗാ​ധ​ര​ൻ ത​ന്പി, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.