+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​നു മ​ർ​ദ​നം

കോ​ഴ​ഞ്ചേ​രി: എം​ജി സ​ർ​വ​കാ​ല​ശാ​ല​യു​ടെ ബി​രു​ദം മ​ല​യാ​ളം പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മൂ​ല്യ​നി​ർ
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ                           അ​ധ്യാ​പ​ക​നു മ​ർ​ദ​നം
കോ​ഴ​ഞ്ചേ​രി: എം​ജി സ​ർ​വ​കാ​ല​ശാ​ല​യു​ടെ ബി​രു​ദം മ​ല​യാ​ളം പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ലാ​ണ് സം​ഭ​വം.
മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​ത്തി​യ റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഫാ.​പ്ര​ഫ. മാ​ത്യൂ​സ് വാ​ഴ​ക്കു​ന്ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ മ​ർ​ദ്ദി​ച്ച​താ​യി കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഡോ. ​ജെ​യ്സ​ണ്‍ ജോ​സ് കോ​ള​ജ് അ​ധി​കൃ​ത​ർ മു​ഖേ​ന പോ​ലീ​സി​ൻ പ​രാ​തി ന​ൽ​കി. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​റു​ക​ൾ ന​ൽ​കാ​ൻ സ​ർ​വ​ക​ല ശാ​ല അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക്യാ​ന്പ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞ​തി​നെ എ​തി​ർ​ത്ത​തി​നാ​ണ് ത​ന്നെ ഫാ. ​മാ​ത്യൂ​സ് മു​റി​യി​ൽ ക​യ​റി മ​ർ​ദി​ച്ച​തും അ​സാ​ഭ്യം പ​റ​ഞ്ഞ​തു​മെ​ന്ന ജെ​യ്സ​ണ്‍ ജോ​സ് പ​രാ​തി​യി​ൽ പ​റ​യു​ന്നു എ​ന്നാ​ൽ ത​ന്നെ വാ​ട​ക​ഗു​ണ്ട​യെ​ന്ന് അ​ധി​ക്ഷേ​പി​ച്ച് വാ​ട്ട്സ് ആ​പ്പി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തു ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്ന് ഫാ.​മാ​ത്യൂ​സ് പ​റ​ഞ്ഞു.
പത്തനംതിട്ട: എം​ജി സ​ർ​വ​ക​ലാ​ശാ​ല മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ന​ത്തി​യ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മ​ല​യാ​ളം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​ജ​യ്സ​ണ്‍ ജോ​സി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​റ്റി​എ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ബി​ജെ​പി ഹ​ർ​ത്താ​ലി​ന​നു​കൂ​ല​മാ​യി കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ല മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് അ​ട​ച്ചി​രു​ന്നു. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പ​രീ​ക്ഷാ ജോ​ലി​ക്കെ​ത്തി​യ അ​ധ്യാ​പ​ക​രെ ഇ​ട​തു അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ മ​ട​ക്കി അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ ക്യാ​ന്പി​ലെ​ത്തി​യ അ​ധ്യാ​പ​ക​രോ​ട് ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ പേ​പ്പ​ർ​കൂ​ടി നോ​ക്കു​വാ​ൻ ഇ​ട​ത് അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും വി​സ​മ്മ​തി​ച്ച അ​ധ്യാ​പ​ക​രു​ടെ മേ​ൽ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​റ്റി​എ ആ​രോ​പി​ച്ചു.യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്് ഡോ.​ബി​ജു റ്റി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി എ​സ്. സ​ജി​ത്ത് ബാ​ബു്, ഡോ.​സാ​മു​വേ​ൽ മാ​ത്യു, എ​സ്.​എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.