+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ ക​ർ​ഷ​ക​മാ​ർ​ച്ച്

റാ​ന്നി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്കാ​ര വേ​ദി, ക​ർ​ഷ​ക യൂ​ണി​യ​ൻ എം ​ജി​ല്ലാ ക​മ്മി​റ്റ
വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ ക​ർ​ഷ​ക​മാ​ർ​ച്ച്
റാ​ന്നി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്കാ​ര വേ​ദി, ക​ർ​ഷ​ക യൂ​ണി​യ​ൻ എം ​ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ന്നി വ​നം ഡി​വി​ഷ​ൻ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര​വേ​ദി ചെ​യ​ർ​മാ​ൻ ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ്, ക​ർ​ഷ​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വൈ. ​രാ​ജ​ൻ, മ​നോ​ജ് മാ​ത്യു, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ഷാ​ജി തേ​ക്കാ​ട്ടി​ൽ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, തോ​മ​സു​കു​ട്ടി കു​മ്മ​ണ്ണൂ​ർ, ജെ​ൻ​സി ക​ട​വു​ങ്ക​ൽ, റെ​ജി മൈ​ല​പ്ര, വി​ജ​യ​ൻ വെ​ള്ള​യി​ൽ, ര​ഘു വേ​ങ്ങാ​നൂ​ർ, തോ​മ​സ് മാ​ത്യു, പ്ര​ഫ. ഉ​ണ്ണി​ട്ട​ൻ, വി.​ടി. ചെ​റി​യാ​ൻ, ബെ​ന്നി പേ​വോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.