+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ആ​ർ​സി കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി​ക്ക​ര യു​പി സ്കൂ​ളി​നോ​ടു ചേ​ർ​ന്ന് ബി​ആ​ർ​സി ഓ​ട്ടി​സം സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.ശ​നി​യാ​ഴ്ച രാ​
ബി​ആ​ർ​സി                            കെ​ട്ടി​ട​ത്തി​ൽ                                  തീ​പി​ടി​ത്തം
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി​ക്ക​ര യു​പി സ്കൂ​ളി​നോ​ടു ചേ​ർ​ന്ന് ബി​ആ​ർ​സി ഓ​ട്ടി​സം സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ പു​ക ഉ​യ​രു​ന്ന​തു ക​ണ്ടാ​ണ്് നാ​ട്ടു​കാ​ർ തീ​പി​ടി​ത്ത വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ റാ​ന്നി ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.
ല​ക്ഷ​ങ്ങ​ൾ വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ഫ​യ​ലു​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു.