+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ വീ​ണ്ടും ബൈ​ക്ക് മോ​ഷ​ണം

പാ​ലാ: പാ​ലാ​യി​ല്‍ വീ​ണ്ടും ബൈ​ക്ക് മോ​ഷ​ണം. ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ട​പ്പ​റ​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍​സ് പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ വ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ​ണം​പോ​യ​ത്. ടെ​ക്‌​സ്റ്റൈ​ൽ​സ്
പാ​ലാ​യി​ൽ വീ​ണ്ടും  ബൈ​ക്ക് മോ​ഷ​ണം
പാ​ലാ: പാ​ലാ​യി​ല്‍ വീ​ണ്ടും ബൈ​ക്ക് മോ​ഷ​ണം. ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ട​പ്പ​റ​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍​സ് പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ വ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ​ണം​പോ​യ​ത്. ടെ​ക്‌​സ്റ്റൈ​ൽ​സ് ജീ​വ​ന​ക്കാ​ര​നാ​യ ആ​ന്‍റോ മാ​ത്യു​വി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം​പോ​യ​ത്. കൈ​ലി​മു​ണ്ടും ഷ​ര്‍​ട്ടും ധ​രി​ച്ച ഒ​രാ​ള്‍ ബൈ​ക്കി​നു സ​മീ​പം ഫോ​ണി​ലൂ​ടെ ദീ​ര്‍​ഘ​നേ​രം സം​സാ​രി​ച്ച​തി​നു​ശേ​ഷം ബൈ​ക്ക് ഓ​ടി​ച്ചു പോ​കു​ന്ന​താ​യി ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പാ​ലാ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത​കാ​ല​ത്താ​യി പാ​ലാ ഭാ​ഗ​ത്തു നി​ന്ന് മോ​ഷ​ണം പോ​കു​ന്ന മൂ​ന്നാ​മ​ത്തെ ബൈ​ക്കാ​ണി​ത്. പാ​ലാ ളാ​ലം പ​ള്ളി മു​റ്റ​ത്ത് നി​ന്നും ഒ​രാ​ഴ്ച മു​മ്പ് ഒ​രു ഹോ​ട്ട​ലു​ട​മ​യു​ടെ ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. ഭ​ര​ണ​ങ്ങാ​ന​ത്തു​നി​ന്നു ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​ പേ​രെ പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സി​സി​ടി​വി​യി​ല്‍ നി​ന്നെ​ടു​ത്ത ചി​ത്രം പോ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ട്.