+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​ജ​യി​ക​ൾ​ക്കു സ്വീ​ക​ര​ണം

പാ​ലാ: സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശീ​ല​നം നേ​ടി വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം വ​രി​ച്ച​വ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്നു. ആ​റി​ന
സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ  വി​ജ​യി​ക​ൾ​ക്കു സ്വീ​ക​ര​ണം
പാ​ലാ: സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശീ​ല​നം നേ​ടി വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം വ​രി​ച്ച​വ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്നു.
ആ​റി​നു രാ​വി​ലെ 10.30 നു ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഹാ​ളി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ.​എം. മാ​ണി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പറ​ന്പി​ൽ, പാ​ലാ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ഫ. സെ​ലി​ൻ റോ​യി ത​ക​ടി​യേ​ൽ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ജ​യിം​സ് ജോ​ണ്‍ മംഗ​ല​ത്ത്, ഡോ. ​റ്റോ​ജോ ജോ​സ്, പ്ര​ഫ. ജോ​സ് കെ.​ഫി​ലി​പ്പ്, പി.​എ​സ്. ഷി​നോ, ഡോ. ​ജോ​സ​ഫ് വെ​ട്ടി​ക്ക​ൻ, പ്ര​ഫ. ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.