+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എം​വൈ​എം മു​ത്തി​യ​മ്മ തീ​ർ​ഥാ​ട​നം ഇ​ന്ന്

കു​റ​വി​ല​ങ്ങാ​ട്: എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ തീ​ർ​ഥാ​ട​ന​വും യു​വ​ജ​ന​സം​ഗ​മ​വും വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന റാ​ലി​യും ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് 1.30 നു ​പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​
എ​സ്എം​വൈ​എം മു​ത്തി​യ​മ്മ തീ​ർ​ഥാ​ട​നം ഇ​ന്ന്
കു​റ​വി​ല​ങ്ങാ​ട്: എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ തീ​ർ​ഥാ​ട​ന​വും യു​വ​ജ​ന​സം​ഗ​മ​വും വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന റാ​ലി​യും ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് 1.30 നു ​പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലെ അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ​നി​ന്നും റാ​ലി ആ​രം​ഭി​ക്കും.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ഞാ​യ​ർ​കു​ള​ത്തി​ൽനി​ന്ന് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സോ​മി ജോ​ണി പ​താ​ക ഏ​റ്റു​വാ​ങ്ങും. രൂ​പ​ത അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് മു​ട​ക്കാ​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി സ​ന്ദേ​ശം ന​ൽ​കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, സി​സ്റ്റ​ർ നോ​യ​ൽ, സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ അം​ഗം റി​ബി​ൻ അ​ര​ഞ്ഞാ​ണി​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സോ​ണി ജോ​ണി, സെ​ബാ​സ്റ്റ്യ​ൻ ജോ​യി, ഡെ​ൻ​സി ജോ​ണ്‍, പി.​എം. ദി​ലീ​പ്, എ​ബി മാ​ത്യു, ബ്രി​ജി​ൻ മേ​രി ജോ​സ്, ഷാ​ന്‍റി​ൻ ബേ​ബി, ബി​ബി​ൻ ബെ​ന്നി, ജെ​യ്മോ​ൾ കെ. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.