+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പു​​ന​​ർ​​ജ​​നി' ​​ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ആ​​റി​​ന്

കോ​​ട്ട​​യം: സം​​സ്ഥാ​​ന കാ​​ർ​​ഷി​​ക വി​​ക​​സ​​ന, ക​​ർ​​ഷ​​ക ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ഏ​​ക​​ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി പു​​ന​​ർ​​ജ​​നി’​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ആ​​റി​​ന് രാ​​വി​​ലെ
കോ​​ട്ട​​യം: സം​​സ്ഥാ​​ന കാ​​ർ​​ഷി​​ക വി​​ക​​സ​​ന, ക​​ർ​​ഷ​​ക ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ഏ​​ക​​ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി പു​​ന​​ർ​​ജ​​നി’​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ആ​​റി​​ന് രാ​​വി​​ലെ പ​​ത്തി​​ന് ഇ​​ട​​വ​​ട്ടം വാ​​ക്ക​​യി​​ൽ ക്ഷേ​​ത്ര മൈ​​താ​​ന​​ത്തു ന​​ട​​ക്കും. പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കൃ​​ഷി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ നി​​ർ​​വ​​ഹി​​ക്കും. സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പാ​​ന്പാ​​ടി, കൃ​​ഷി​​വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ പി.​​കെ.​ജ​​യ​​ശ്രീ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എം.​​വൈ. ജ​​യ​​കു​​മാ​​രി, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (എം) ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി, വിവിധ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റുമാർ തുടങ്ങിയവ​​ർ പ്ര​​സം​​ഗി​​ക്കും.

രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ പ്ര​​ള​​യാ​​ന​​ന്ത​​ര കാ​​ർ​​ഷി​​ക പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്തി​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ചാ​​ക്ലാ​​സ് ന​​ട​​ക്കും.