ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് ആറിന് വായനശാലാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമ എഡിറ്റര്‍ കെ. നാരായണന് നിര്‍വഹിക്കും. ഫിലിം സൊസൈറ്റിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447320442.