+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ത്ത​മം​ഗ​ലം പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി

ചെ​റു​പു​ഴ: തി​രു​മേ​നി ചാ​ത്ത​മം​ഗ​ലം യൂ​ദാ​ ത​ദ്ദേ​വൂ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ചാ​ക്കോ ചേ​ലം​പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റി. തി​രു​നാ​ൾ പ​ത്തി​ന് സ​മാ​പി​ക്കും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് വി.​കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഫാ. ​ജോ​ൺ ക​യ​ത്തി​ങ്ക​ൽ, ഫാ. ​പോ​ൾ എ​ത്തി​ന​ക​ത്ത്, ഫാ. ​ജോ​ൺ പ​ന​ച്ചി​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് കാ​ലാ​യി​ൽ, ഫാ. ​സ്ക​റി​യ മ​ൺ​പു​ര​ക്കാ​മ​ണ്ണി​ൽ, ഫാ. ​ജോ​ബി ജോ​സ് പേ​ങ്ങാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലു​വേ​ലി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

സ​മാ​പ​ന ദി​വ​സ​മാ​യ 10ന് ​രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ഡേ​വി​സ് ആ​ലു​ങ്ക​ൽ കാ​ർ​മി​ക​നാ​കും. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​വും.