+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി

പെ​രു​ന്പ​ട​വ്: സി​എ​ച്ച്സി ഒ​ടു​വ​ള്ളി​ത്ത​ട്ട്, ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി
ബോ​ധ​വ​ത്ക​ര​ണ  റാ​ലി ന​ട​ത്തി
പെ​രു​ന്പ​ട​വ്: സി​എ​ച്ച്സി ഒ​ടു​വ​ള്ളി​ത്ത​ട്ട്, ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ റാ​ലി ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ സ​മാ​പി​ച്ചു.

'വ്യാ​യാ​മം ശീ​ല​മാ​ക്കൂ ജീ​വി​ത​ശൈ​ലീ രോ​ഗം നി​യ​ന്ത്രി​ക്കൂ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണു റാ​ലി ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മൈ​മൂ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​രു​ൺ, ശ​ങ്ക​ർ, പ്ര​മീ​ള രാ​ജ​ൻ, വി. ​ഏ​ബ്ര​ഹാം, ടി.​എ. ജോ​ൺ​സ​ൺ, എം.​പി. അ​ഹ​മ്മ​ദ്, കെ. ​രാ​ജേ​ഷ് ബാ​ബു, വ​ത്സ​ല, ജ​യ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.