+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ന്ന​തവി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

ചെ​റു​പു​ഴ: തി​രു​മേ​നി ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം തി​രു​മേ​നി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്നു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​
ഉ​ന്ന​തവി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
ചെ​റു​പു​ഴ: തി​രു​മേ​നി ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം തി​രു​മേ​നി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്നു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സ് വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു ബി​ജു, റോ​സി​ലി ആ​ടി​മാ​ക്ക​ൽ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, ത​ങ്ക​ച്ച​ൻ കാ​വാ​ലം, സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലി​ക്ക​ൽ, സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള​ളി, ടി.​പി. ശ്രീ​നീ​ഷ്, ഷാ​ജ​ൻ ജോ​സ്, ജോ​യി​ച്ച​ൻ പ​റ​മ്പി​ൽ, ജി​ന്‍റോ ആ​ടി​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സൈ​ക്കോ​ള​ജി​യി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ ഷി​ന്‍റോ തോ​മ​സ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബി​എ എ​ൽ​എ​ൽ​ബി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഗ്രീ​ഷ്മ ഗം​ഗാ​ധ​ര​ൻ, ദേ​ശീ​യ സ്കൂ​ൾ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കേ​ര​ള ടീ​മം​ഗ​ങ്ങ​ളാ​യ ബി.​എ​സ്. ആ​ദി​ത്യ​ൻ, വി.​ജെ. സ്വേ​തം​ഗ്, ആ​ഷി​ക് ബി​നീ​ഷ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.