+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി

ആ​ല​ക്കോ​ട്: ഡി​വൈ​എ​ഫ്ഐ​യു​ടെ ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി പ്ര​കാ​രം ക​രു​വ​ഞ്ചാ​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ
ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി
ആ​ല​ക്കോ​ട്: ഡി​വൈ​എ​ഫ്ഐ​യു​ടെ ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി പ്ര​കാ​രം ക​രു​വ​ഞ്ചാ​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സ​ന്ദീ​പ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ദി​ൽ​ജി​ത്ത് വി​നോ​ദ്, അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, അ​നു സെ​ബാ​സ്റ്റ്യ​ൻ, സി.​ബി. വൈ​ശാ​ഖ്, കെ.​എം. ഹ​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.