+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​കേ​ര​ളം പ്ര​ദ​ർ​ശ​നം ന​ട​ത്തി

പ​യ്യാ​വൂ​ർ: ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ൽ ന​വ​കേ​ര​ളം എ​ന്‍റെ ഭാ​വ​ന​യി​ൽ എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ർ​ശ​
ന​വ​കേ​ര​ളം പ്ര​ദ​ർ​ശ​നം ന​ട​ത്തി
പ​യ്യാ​വൂ​ർ: ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ൽ ന​വ​കേ​ര​ളം എ​ന്‍റെ ഭാ​വ​ന​യി​ൽ എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ ചി​ത്ര​ങ്ങ​ൾ, ക​ഥ​ക​ൾ, ക​വി​ത​ക​ൾ, ഉ​പ​ന്യാ​സം എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ​ൽ .ആ​ന്‍റോ, സി​സ്റ്റ​ർ ദി​വ്യാ മാ​ത്യു, സ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.