പേരാവൂർ: എബിവിപി പ്രവർത്തകൾ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പതിനൊന്നാം പ്രതി മട്ടന്നൂർ കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കോളയാട് കണ്ണവത്തെ അമീറ മനസിലിൽ സി.എച്ച്. അസ്ഫർ (21) ആണ് കീഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു.