+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രിയ ക്യാ​ന്പ് നാ​ളെ

ക​ണ്ണൂ​ർ: പോ​ച്ച​പ്പ​ൻ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, സ​ത്യ​സാ​യ് ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ത​ല​ശേ​രി ചോ​നാ​ടം സാ​യ് സ്
സൗ​ജ​ന്യ മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രിയ ക്യാ​ന്പ് നാ​ളെ
ക​ണ്ണൂ​ർ: പോ​ച്ച​പ്പ​ൻ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, സ​ത്യ​സാ​യ് ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ത​ല​ശേ​രി ചോ​നാ​ടം സാ​യ് സ്പ​ർ​ശ് ക്ലി​നി​ക്കി​ൽ സൗ​ജ​ന്യ മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രീ​യ ക്യാ​ന്പ് ന​ട​ക്കും. മു​റി​ഞ്ഞ ചെ​വി, അ​ണ്ണാ​ക്കി​ലെ ദ്വാ​രം തു​ട​ങ്ങി​യ​വ വി​ദ​ഗ്ധ​ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ശ​സ്ത്ര​ക്രി​യ ചെ​യ്തു നേ​രെ​യാ​ക്കി കൊ​ടു​ക്കു​ന്നു. ജി​ല്ല​യി​ലെ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9447283039.