+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സി​ന്‍റെ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ആ​റ്റി​ങ്ങ​ലി​ൽ 17 ന്

ആ​റ്റി​ങ്ങ​ൽ: 17 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും. പ​രാ​തി​ക​
പോ​ലീ​സി​ന്‍റെ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ആ​റ്റി​ങ്ങ​ലി​ൽ 17 ന്
ആ​റ്റി​ങ്ങ​ൽ: 17 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും. പ​രാ​തി​ക​ൾ പ​ത്തി​നു മു​ൻ​പാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ ഇ - ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കാ​ം.