+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ ലേ​ല​ത്തി​ന്

തി​രു​വ​ന​ന്ത​പു​രം: കു​ട​പ്പ​ന​ക്കു​ന്ന് ജി​ല്ലാ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 8,500 പ്ലാ​സ്റ്റി​ക് കാ​ലി​ച്ചാ​ക്കു​ക​ൾ 16 നു ​രാ​വി​ലെ 11.30 ന് ​ഫാം ഓ​ഫീ​സി​ൽ പ​ര
പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ ലേ​ല​ത്തി​ന്
തി​രു​വ​ന​ന്ത​പു​രം: കു​ട​പ്പ​ന​ക്കു​ന്ന് ജി​ല്ലാ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 8,500 പ്ലാ​സ്റ്റി​ക് കാ​ലി​ച്ചാ​ക്കു​ക​ൾ 16 നു ​രാ​വി​ലെ 11.30 ന് ​ഫാം ഓ​ഫീ​സി​ൽ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്ത് വി​ൽ​ക്കു​ം. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 16 നു ​രാ​വി​ലെ 11 ന് ​മു​ൻ​പാ​യി നി​ര​ത​ദ്ര​വ്യ​മാ​യി 1000 രൂ​പ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 0471 2732962.