+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക​ദി​ന​ത്തി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഹി​റ്റ്

തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ വി​ജ​യ​മാ​യി. ഭ​ക്ഷ​ണ​പ​ദാ​ർ
ഏ​ക​ദി​ന​ത്തി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഹി​റ്റ്
തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ വി​ജ​യ​മാ​യി. ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ പാ​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ഒ​ന്ന​ര ട​ണ്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ 150 കി​ലോ വാ​ഴ​യി​ല, ഒ​ന്നേ​കാ​ൽ ട​ണ്‍ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ, 750 കി​ലോ പേ​പ്പ​ർ, അ​ര ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, അ​ര ട​ണ്‍ പാ​ള, ക​രി​ന്പി​ൻ​ച​ണ്ടി പാ​ത്ര​ങ്ങ​ൾ, 70 കി​ലോ അ​ലു​മി​നീ​യം ബ്ലോ​ട്ടി​ലു​ക​ൾ, ര​ണ്ട​ര ട​ണ്‍ കാ​ർ​ട്ട​ണു​ക​ൾ, 50 കി​ലോ ചി​ല്ലു​മാ​ലി​ന്യ​ങ്ങ​ൾ, 40 കി​ലോ തു​ണി, 18 കി​ലോ സെ​റാ​മി​ക് മാ​ലി​ന്യ​ങ്ങ​ൾ, 750 കി​ലോ ഫ്ള​ക്സ് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്ത​ത്.