+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യ്ഡ് ഓ​ണ്‍ ആ​ര്‍​ട്ട് നാളെ മു​ത​ല്‍

കോ​ഴി​ക്കോ​ട്: കാ​ലു​ക​ള്‍​കൊ​ണ്ട് മ​നോ​ഹ​ര ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് വി​സ്മ​യം തീ​ര്‍​ത്ത ഉ​ല്ലു ചി​ത്ര​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ടെ​ത്തു​ന്നു.നാളെു​ മു​ത​ല്‍ 30 വ​രെ ചാ​ല​പ്പു​റം മ​ന്‍​ക​ഫേ​യി​ലാ​ണ് പാ​
ഷെ​യ്ഡ് ഓ​ണ്‍ ആ​ര്‍​ട്ട്  നാളെ മു​ത​ല്‍
കോ​ഴി​ക്കോ​ട്: കാ​ലു​ക​ള്‍​കൊ​ണ്ട് മ​നോ​ഹ​ര ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് വി​സ്മ​യം തീ​ര്‍​ത്ത ഉ​ല്ലു ചി​ത്ര​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ടെ​ത്തു​ന്നു.നാളെു​ മു​ത​ല്‍ 30 വ​രെ ചാ​ല​പ്പു​റം മ​ന്‍​ക​ഫേ​യി​ലാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി ഉ​മ്മി​ല​കു​ലു​സ് എ​ന്ന ഉ​ല്ലു 'ഷെ​യ്ഡ് ഓ​ണ്‍ ആ​ര്‍​ട്ട്' എ​ന്ന​പേ​രി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

ആ​പ്പ​ക്കാ​ട് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ​യും ഉ​മൈ​ബ​യു​ടെയും മ​ക​ളാ​യ ഉ​ല്ലു കൈ​വി​ര​ലു​ക​ളു​ടെ അ​ഭാ​വ​ത്താ​ല്‍ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ കാ​ലു​ക​ള്‍​കൊ​ണ്ട് ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഉ​ല്ലു​വി​ന്‍റെ ക​ഴി​വു​ വ​ള​ര്‍​ത്തി​യെ​ടു​ത്ത​ത് പി​താ​വ് ഹ​നീ​ഫ​യാ​യി​രു​ന്നു.
ഉ​ല്ലു​വി​ന്‍റെ 26-ാം വ​യ​സി​ല്‍ പി​താ​വ് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ​യാ​ണ് വീ​ണ്ടും വ​ര്‍​ണ​ലോ​ക​ത്ത് വി​സ്മ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​ത്.